Illustrations of Karunakaran Perambra കരുണാകരൻ പേരാമ്പ്രയുടെ ചിത്രപ്രദർശനം കാർട്ടൂണിസ്റ്റും, ചിത്രകാരനുമായ കരുണാകരൻ പേരാമ്പ്ര മൊഴിയ്ക്കു ( https://www.mozhi.org /) വേണ്ടി തയാറാക്കിയ ചിത്രങ്ങളുടെ പ്രദർശനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ചിത്രങ്ങൾ പ്രതിനിധീകരിക്കുന്ന രചനകൾ നിങ്ങൾക്ക് https://www.mozhi.org / ൽ വായിക്കാവുന്നതാണ്. മൊഴിയുടെ ആൻഡ്രോയിഡ് ആപ്പ് ലഭ്യമാണ്. മുകളിലുള്ള നാവിഗേഷനിൽ നിന്നും ചിത്രശാലകൾ തെരഞ്ഞെടുത്തു സന്ദർശിക്കുക. സന്ദർശകരുടെ അഭിപ്രായങ്ങൾ ദയവായി കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. മലായാളത്തിലെ വർത്തമാനകാല സർഗ്ഗരചനകളുടെ സമാഹാരമാണ് മൊഴി. ചെറുകഥ, കവിത, നോവൽ, തിരക്കഥ, ചിരി, തളിരുകൾ, വീക്ഷണം, യാത്രാവിവരണം, പുസ്തകപരിചയം തുടങ്ങി പല വിഭാഗങ്ങളിൽപ്പെട്ട രചനകൾ മൊഴിയിൽ വായനയ്ക്കായി പൊതുജനങ്ങൾക്കു ലഭ്യമാണ്. മൊഴിയിൽ ദിവസവും പുതിയ രചനകൾ ചേർക്കുന്നു. കരുണാകരൻ പേരാമ്പ്ര കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര സ്വദേശി. 1989 മുതൽ കാർട്ടൂൺ രംഗത്തുണ്ട്. 1992 മുതൽ 1995 വരെ ജനയുഗം കോഴിക്കോട്, 1995 മുതൽ 1996 വരെ കേരള ടൈംസ് എന്നിവയിൽ ഇല്ലുസ്ട്രേറ്റർ, കാർട്ടൂണിസ്റ്റ് ആയി പ്രവർത്തിച്ചു....
Comments